ഫേസ് ബുക്ക് ട്വീക്ക്


facebook tweak - Compuhow.com
നിങ്ങളുടെ കംപ്യൂട്ടറില്‍ വ്യത്യസ്ഥമായ ലുക്കില്‍ ഫേസ്ബുക്കും, മറ്റ് സൈറ്റുകളും കാണണമെന്നുണ്ടോ? Stylish എന്ന എക്സറ്റന്‍ഷന്‍ ഉപയോഗിച്ച് ഇത്തരത്തില്‍ സൈറ്റുകള്‍ ട്വീക്ക് ചെയ്യാനാവും.
ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് ഫേസ്ബുക്കില്‍ പോയി എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് styles എടുക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍ എതാണ് സ്റ്റൈലെന്ന് തിരഞ്ഞെടുത്ത ശേഷം ആഡില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് പേജ് റിഫ്രഷ് ചെയ്യുക. പുതിയ ലുക്കില്‍ ഫേസ് ബുക്ക് കാണാനാവും. ചാറ്റ് ബോക്സ്, ലൈക്ക് ബട്ടണ്‍സ് എന്നിവയൊക്കെ പുതിയ സ്റ്റൈലിലേക്ക് മാറ്റപ്പെടും.

DOWNLOAD

Comments

comments