ഫേസ് ബുക്ക് ഷോര്‍ട്ട് കട്ട്സ്


ഫേസ്ബുക്ക് ലോകം ഭരിക്കുന്ന കാലമാണല്ലോ ഇത്. ചെറിയകുട്ടി മുതല്‍ കാരണവന്‍മാര്‍ വരെ ഫേസ് ബുക്ക് ലോകത്ത് വിഹരിക്കുന്നു. മറ്റ് കംപ്യൂട്ടര്‍ പരിജ്ഞാനമൊന്നും ഇല്ലെങ്കിലും ഫേസ്ബുക്ക് മാത്രം കൈകാര്യം ചെയ്യുന്നവരുണ്ട്. ഫേസ് ബുക്ക് ഉപയോഗം എളുപ്പമാക്കാന്‍ ഷോര്‍ട്ട കട്ടുകളുപയോഗിക്കാം. ഫയര്‍ഫോക്സ്, ക്രോം എന്നിവയ്ക്കായുള്ള കുറച്ച് ഷോര്‍ട്ട് കട്ടുകള്‍ താഴെ.

New message = Alt+m
Home page = Alt+1
Profile page = Alt + 2
Friends list management = Alt + 3
All the message list = Alt + 4
List of notification = Alt + 5
Account setting page = Alt + 6
Privacy setting page = Alt + 7
Visit Facebook Fan page = Alt + 8
Facebook Policy Page = Alt+ 9

New message = shift+Alt+m
Home page = shift+Alt+1
Profile page = shift+Alt + 2
Friends list management = shift+Alt + 3
All the message list = shift+Alt + 4
List of notification = shift+Alt + 5
Account setting page = shift+Alt + 6
Privacy setting page = shift+Alt + 7
Visit Facebook Fan page = shift+Alt + 8
Facebook Policy Page = shift+Alt+ 9

Comments

comments