ഫേസ് ബുക്ക് കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍


ഫേസ്ബുക്കില്‍ ഏറെ നേരം ചെലവഴിക്കുന്നവരാണ് ഏറിയ പങ്കു് ഇന്റര്‍നെറ്റ് ഉപഭോക്താക്കളും. തങ്ങളുടെ ജോലിസമയവും അഡിക്ടുകള്‍ ഫേസ് ബുക്കില്‍ പാഴാക്കും. ഇത് ഒഴിവാക്കാന്‍ പ്രയാസമാണെങ്കില്‍ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കാം. ഷോര്‍ട്ട് കട്ടുകളില്‍ ക്രോമില്‍ ആദ്യം Alt ഉം, ഫയര്‍ഫോക്സില്‍ Alt+Shift ഉം ഉപയോഗിക്കാം.

Alt+?: സെര്‍ച്ചിങ്ങ്
Alt+m: പുതിയ മെസേജ് കംപോസ് ചെയ്യാന്‍
Alt+1: ഹോം പേജ്
Alt+2: പ്രൊഫൈല്‍ പേജ്
Alt+3: ഫ്രണ്ട് റിക്വസ്റ്റ്സ്
Alt+4: മെസേജുകള്‍
Alt+5: നോട്ടിഫിക്കേഷനുകള്‍
Alt+6: അക്കൗണ്ട് പേജ്
Alt+7: പ്രൈവസി
Alt+8: ഫേസ്ബുക്ക് പേജ്
Alt+9: ഫേസ് ബുക്ക് ടേംസ് പേജ്
Alt+0: ഹെല്‍പ് സെന്റര്‍
L – ഫോട്ടോ ലൈക്ക് ചെയ്യാന്‍

Comments

comments