ഫേസ് ബുക്ക് ഫോട്ടോ മാഗ്നിഫയര്‍


Facebook magnifier - Compuhow.com
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വ്യക്തമായി കാണാന്‍ അവയില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യേണ്ടി വരും. പ്രത്യേകിച്ച് ചിത്രങ്ങളില്‍ ടെക്സ്റ്റ് ഉണ്ടെങ്കില്‍. ഇതിന് പരിഹാരമാണ് Magnifier for Facebook എന്ന ക്രോം എക്സ്റ്റന്‍ഷന്‍. ചിത്രത്തിന് മുകളിലൂടെ മൗസ് മൂവ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ വലുതായി കാണാന്‍ ഇതിലൂടെ സാധിക്കും. മൗസ് ഇമേജിന് മുകളിലൂടെ ചലിപ്പിക്കുമ്പോള്‍ ഫ്ലോട്ടിങ്ങായി കാണാം. വളരെ പെട്ടന്ന് തന്നെ ഇമേജ് പ്രിവ്യു ലഭിക്കും.വേണമെങ്കില്‍ ഈ ഒപ്ഷന്‍ ഡിസേബിള്‍ ചെയ്യാനുമാകും.
റൈറ്റ് ക്ലിക്ക് മെനുവില്‍ എന്‍ലാര്‍ജ്ഡ് വ്യുവും, അതില്‍ നിന്ന് ഡൗണ്‍ലോഡിങ്ങും സാധ്യമാകും.
പിക്ചര്‍ വിന്ഡോയില്‍ ഓപ്പണ്‍ ചെയ്യാതെ ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ കാണാന്‍ ഈ എക്സ്റ്റന്‍ഷന്‍ ഉപകാരപ്പെടും.

DOWNLOAD

Comments

comments