പുതുമകളുമായി F Lux


കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ കണ്ണിനുണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കാനാണ് F.lux ഉപയോഗിക്കുന്നത്. സമയത്തിനനുസരിച്ച് മോണിട്ടറില്‍ നിന്നുള്ള വെളിച്ചം ക്രമീകരിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഏറെ കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ ഉപയോഗപ്പെടുത്തുന്ന ഈ പ്രോഗ്രാമിന്‍റെ പുതിയ വേര്‍ഷന്‍ F.lux 3.0 Beta പുറത്തിറങ്ങിയിട്ടുണ്ട്.
flux-shot - Compuhow.com
പുതിയ വേര്‍ഷനില്‍ കൂടുതല്‍ വാമായ കളറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു. 2700K വരെ.
സേഫ് മോഡ് ഓപ്ഷന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

പുതുതായി മൂവി മോഡ് എന്ന ഓപ്ഷന്‍ ചേര്‍ത്തിട്ടുണ്ട്. ഇത് സിനിമകള്‍ കാണുമ്പോള്‍ ഉപകാരപ്രദമാകും.
വിന്‍ഡോസ് സെവനിലും പുതിയ വേര്‍ഷനുകളിലും മികച്ച രീതിയില്‍ സപ്പോര്‍ട്ടാവും.

DOWNLOAD

Comments

comments