ദിലീപിന്റെ ഏഴു സുന്ദര രാത്രികള്‍


Dileep new film - Keralacinema.com
സ്പാനിഷ് മസാലക്ക് ശേഷം ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴു സുന്ദര രാത്രികള്‍. ജെയിംസ് ആല്‍ബര്‍ട്ടാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു പരസ്യ ചിത്രസംവിധായകന്‍റെ വേഷമാണ് ദിലീപിന് ഈ ചിത്രത്തില്‍. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന് ശേഷമാവും ഈ ചിത്രം ആരംഭിക്കുക.

Comments

comments