ഗൂഗിള്‍ റീഡറില്‍ നിന്ന് ഫീഡ്‍ലിയിലേക്ക് മാറാം


reader to feedly - Compuhow.com
ഗൂഗിള്‍ റീഡറിന് പകരമുപയോഗിക്കാന്‍ അനുയോജ്യമായ ഒന്നാണ് ഫീഡ്‍ലി. റീഡറിന് വേണ്ടുന്ന അതേ കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഫീഡ്‍ലിയിലും ഉപയോഗിക്കാം.
ക്രോം ബ്രൗസറില്‍ ഫിഡ്‍ലി ഉപയോഗിക്കാന്‍ ഒരു എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഫയര്‍ഫോക്സിനും, സഫാരിക്കും ഇതില്‍ വേര്‍‌ഷനുകളുണ്ട്.

Download

ആദ്യം ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് Feedly.com ല്‍ പോയി Connect to Google Reader എന്നിടത്ത് ക്ലിക്ക് ചെയ്യുക.

Allow access ക്ലിക്ക് ചെയ്ത് പെര്‍മിഷന്‍ നല്കുക. ഇത് ഗൂഗിള്‍ റീഡറിലെ ഡാറ്റകള്‍ ഫീഡ്‍ലിയിലേക്ക് സിങ്ക് ചെയ്യും

Comments

comments