എക്‌സല്‍ ട്യൂട്ടോറിയല്‍ – 14


എക്‌സല്‍ ടേബിള്‍സ്
ടേബിളുകള്‍ ഉപയോഗിക്കാതെ നിങ്ങള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ എക്‌സലില്‍ ചെയ്യാം. എന്നാല്‍ ടേബിളുകള്‍ ഉപയോഗിക്കുന്നത് ഡാറ്റകള്‍ അനലൈസ് ചെയ്യുന്നതിന് വളരെയേറെ സഹായിക്കും.
Create a table
താഴെ കാണുന്നത് പോലെ ഒരു സെല്ലില്‍ ക്ലിക്ക് ചെയ്യുക.

insert tabല്‍ table ല്‍ ക്ലിക്ക് ചെയ്യുക

എക്ലല്‍ ഓട്ടോമാറ്റികായി ഡാറ്റ സെല്ക്ട് ചെയ്യും.my table has headers ചെക്ക് ചെയ്ത് OK നല്കുക.

എക്‌സല്‍ ടേബിള്‍ ക്രിയേറ്റ് ചെയ്യും.
Format table
എളുപ്പത്തില്‍ ടേബിള്‍ ഫോര്‍മാറ്റ് ചെയ്യാം. Design ല്‍ നിരവധി സ്‌റ്റൈലുകള്‍ ലഭ്യമാണ്.

working with tables
ടേബിളിന്റെ അവസാനത്തില്‍ ഒരു റോ മുഴുവനും ഡിസ്‌പ്ലേ ചെയ്യാന്‍ total row ചെക്ക് ചെയ്യുക.

(തുടരും)

Comments

comments