എക്‌സല്‍ ട്യൂട്ടോറിയല്‍ …13


Excel pivot table
ഒരു വലിയ ഡാറ്റഷീറ്റില്‍ നിന്ന് അതിലെ പ്രധാന വസ്തുതകളെ എടുക്കുന്നതിനാണല്ലോ pivot table എന്ന് പറയുന്നത്. ഇത് എങ്ങനെയെന്ന് നോക്കാം.
താഴെ ഉദാഹരണത്തിനായി നാല് കോളങ്ങളുള്ള ഷീറ്റ് നല്കിയിരിക്കുന്നു

insert pivot table
ഏതെങ്കിലും ഒരു സെല്ലില്‍ ക്ലിക്ക് ചെയ്ത ശേഷം insert ല്‍ pivot table സെലക്ട് ചെയ്യുക.

pivot table dialog box വരും. എക്‌സല്‍ ഓട്ടോമാറ്റികായി ഡാറ്റ സെലക്ട് ചെയ്യും. പുതിയ pivot ടേബിലിന്റെ ലൊക്കേഷന്‍ new worksheet ആണ്.
OK
………………………………………………………..
Add fields to a pivot table
ഫീല്‍ഡുകള്‍ സെലക്ട് ചെയ്യുക.
country ക്ലിക്ക് ചെയ്ത് report filter area .യിലേക്ക് ഡ്രാഗ് ചെയ്യുക.

ടേബിള്‍ ക്രിയേറ്റ് ചെയ്യപ്പെട്ടു.

ഫില്‍റ്റര്‍
ഫില്‍റ്റര്‍ ചെയ്യാന്‍ ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ ക്ലിക്ക് ചെയ്യുക.ഐറ്റം സെലക്ട് ചെയ്യുക.
(തുടരും………….)

Comments

comments