എസ്കേപ്പ് ഫ്രം ഉഗാണ്ട


Reema-Kallingal - Keralacinema.com
റിമ കല്ലിങ്കലിനെ നായികയാക്കി രജീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എസ്കേപ്പ് ഫ്രം ഉഗാണ്ട. ഉഗാണ്ടയില്‍ താമസിക്കുന്ന മലയാളി കുടുംബം അവിടുത്തെ പ്രശ്നങ്ങളെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ ചിത്രത്തില്‍ റീമ കല്ലിങ്കല്‍ ആക്ഷന്‍ സീനുകളിലും അഭിനയിക്കുന്നുണ്ട്. മൂന്ന് വയസുള്ള ഒരു കുട്ടിയുടെ അമ്മയായാണ് റീമ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തമിഴ് നടന്‍ പാര്‍ത്ഥിപനും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

Comments

comments