ഇംഗ്ലീഷ് മെയ് 24 ന്


English movie release - Keralacinema.com
ശ്യാമപ്രസാദ് സംവിധാനം ചെയ്ത പുതിയ ചിത്രം ഇംഗ്ലീഷ് മെയ് 24 ന് തീയേറ്ററുകളിലെത്തും. ലണ്ടനിലെ മലയാളികളുടെ ജീവിതത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മുകേഷ്, ജയസൂര്യ, നിവിന്‍ പോളി, രമ്യ നമ്പീശന്‍, നദിയ മൊയ്തു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നവരംഗ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ വിനു ദേവാണ് ചിത്രം നിര്‍മ്മിച്ചത്.

Comments

comments