ഇംഗ്ലീഷ് നന്നാക്കാം..ജിഞ്ചറുപയോഗിച്ച്


ഇന്നത്തെകാലത്ത് ഇംഗ്ലീഷ് എന്നത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ്. ഇംഗ്ലീഷിലുള്ള പരിജ്ഞാനകുറവ് നല്ലൊരു ജോലി ലഭിക്കുന്നതില്‍ നിങ്ങള്‍ക്ക് തടസമാകും. ഇന്റര്‍നെറ്റ് കമ്യൂണിറ്റിയുടെ ഈ കാലത്ത് ഏത് രാജ്യക്കാരനുമായും സംവദിക്കാനും ഇംഗ്ലീഷ് വേണം.
ഇംഗ്ലീഷ് പരിജ്ഞാനം കൂട്ടുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ജിഞ്ചര്‍. ഗ്രാമര്‍, സ്‌പെല്‍ ചെക്കര്‍ എന്നിവ ഇതിലുണ്ട്. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന സെന്റന്‍സിന്റെ ഗ്രാമര്‍, സ്‌പെല്ലിങ്ങ് മിസ്‌റ്റേക്കുകള്‍ കണ്ടെത്തി ജിഞ്ചര്‍ അത് കറക്ട് ചെയ്യും. അതുപോലെ നിങ്ങള്‍ ഒരാവശ്യത്തിന് ഒരു മാറ്ററെഴുതി അത് ശരിയാണോയെന്ന് ചെക്കുചെയ്യാനും സാധിക്കും.
Download software

Comments

comments