ഇമ്മാനുവല്‍ റിലീസിനൊരുങ്ങി


Emmanuel - keralacinema.com
മമ്മൂട്ടി – ലാല്‍ ജോസ് ടീമിന്‍റെ ഇമ്മാനുവല്‍ തീയേറ്ററുകളിലെത്താനൊരുങ്ങുന്നു. മമ്മൂട്ടി ഒരു സാധാരണക്കാരന്‍റെ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് നവാഗതനായ വിജീഷ് എ.സിയാണ്. റീനു മാത്യൂസാണ് ചിത്രത്തിലെ നായിക. ഫഹദ് ഫാസിലും ഇമ്മാനുവേലില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നെടുമുടി വേണു, സലിം കുമാര്‍, പക്രു, ദേവന്‍, അപര്‍ണ നായര്‍, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. ചിത്രം വിതരണം ചെയ്യുന്നത് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ്

Comments

comments