ഇമെയില്‍ വഴി റിമൈന്‍ഡര്‍


ഒരു ദിവസം പല തവണ ഇമെയില്‍ ചെക്കുചെയ്യുന്നവര്‍ക്ക് ഉപയോഗപ്രദമായ ഒന്നാണ് പ്രധാന കാര്യങ്ങള്‍ അലര്‍ട്ടായി മെയിലില്‍ കിട്ടുക എന്നത്. മെയില്‍ ചെക്ക് ചെയ്യുമ്പോള്‍ കാണുന്നവ പല കാര്യങ്ങളും ഓര്‍മ്മിക്കുന്നതിന് സഹായകരമാകും. Alertful എന്ന ഫ്രീ സര്‍വ്വീസ് വഴി ഇത് ഉപയോഗിക്കാം. സ്പാം ഇല്ലാത്തതും, രജിസ്ട്രേഷന്‍ ആവശ്യമില്ലാത്തുമായ സര്‍വ്വീസ് ആണ് Alertful .
ഇത് സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
സൈറ്റ് തുറന്ന് Get Started ല്‍ ക്ലിക്ക് ചെയ്യുക.
അലെര്‍ട്ട് ലഭിക്കേണ്ട ഐറ്റം സെലക്ട് ചെയ്യുക. ഇതിലിലില്ലാത്തത് നിങ്ങള്‍ക്ക് നല്കുകയും ചെയ്യാം.
അടുത്ത പേജില്‍ വരുന്ന ഫോം ഫില്‍ ചെയ്യുക. ഇവന്‍റിന് മുമ്പായി ദിവസം സെറ്റ് ചെയ്യുക. റിപ്പീറ്റ് റിമൈന്‍ഡറുകളും ക്രിയേറ്റ് ചെയ്യാം. നല്കിയ റിമൈന്‍ഡറുകള്‍ സ്റ്റോപ്പ് ചെയ്യാന്‍ unsubscribe ഒപ്ഷനുമുണ്ട്.
റിമൈന്‍ഡര്‍ ആഡ് ചെയ്യുമ്പോള്‍ കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും.

Download

Comments

comments