ഇലക്ട്രോണിക് ഓണ്‍ലൈന്‍ ലാബ്


ഇലക്ട്രോണിക്‌സില്‍ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കില്‍ പരീക്ഷണങ്ങള്‍ ചെയ്ത് പഠിക്കാന്‍ പറ്റുന്ന ഒരു ഓണ്‍ലൈന്‍ ലാബാണിത്. അക്കൗണ്ട് സൈന്‍ അപ് പോലുള്ള കാര്യങ്ങളൊന്നുമില്ലാതെ തന്നെ സൈറ്റില്‍ കടന്ന് നിങ്ങള്‍ക്ക് സര്‍ക്യൂട്ടുകള്‍ ഡിസൈന്‍ ചെയ്യാം.
സര്‍ക്യട്ടുകള്‍ ഡിസൈന്‍ ചെയ്ത് അതിന്റെ പ്രവര്‍ത്തനം കാണുകയും ചെയ്യാം. Visit Circuitlab

Comments

comments