മൂവി എയ്ഡ് – ആന്‍ഡ്രോയ്ഡില്‍ വീഡിയോ എഡിറ്റ് ചെയ്യാം


സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതിന് വേണ്ടിയുള്ള ആപ്ലിക്കേഷനുകള്‍ ലക്ഷക്കണക്കിനാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടറുകളില്‍ മാത്രം നടന്നിരുന്ന വീഡിയോ എഡിറ്റിങ്ങ് ഇന്ന് സ്മാര്‍ട്ട് ഫോമുകളില്‍ വളരെ ഈസിയായി ചെയ്യാം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വീഡിയോ എഡിറ്റിങ്ങിന് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് MovieAid.
മൊബൈലില്‍ ഷൂട്ട് ചെയ്യുന്ന വീഡിയോകള്‍ ജോയിന്‍ ചെയ്യാനും, ടൈറ്റില്‍, ട്രാന്‍സിഷന്‍ നല്കുക എന്നിവക്ക് ഇത് ഉപയോഗിക്കാം.

ഫയലുകള്‍ ഇംപോര്‍ട്ട് ചെയ്ത് അവ പ്രൊജക്ട് ടൈം ലൈനില്‍അറേഞ്ച് ചെയ്യാം. ഇതില്‍ ടൈറ്റിലും, ട്രാന്‍സിഷനുകളും ചേര്‍ക്കാം. ഓഡിയോ ആയി എം.പി ത്രി ഫയലുകള്‍ ചേര്‍ക്കാം. എച്ച്.ഡി അടക്കം ഒട്ടേറെ ഫോര്‍മാറ്റുകളെ ഇത് സപ്പോര്‍ട്ട് ചെയ്യും. ഇതിലെ സ്പ്ലൈസിങ്ങ് ടൂള്‍ ഉപയോഗിച്ച് വീഡിയോകള്‍ ടൈറ്റ് ആയി ലാഗിങ്ങ് ഇല്ലാതെ യോജിപ്പിച്ച് നിര്‍ത്താം.
Download

Comments

comments