ചൈനീസ് പഠിക്കാം..Easy Hanzi


Easy Hanzi എന്നത് ചൈനീസ് ഭാഷ പഠിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ്. വന്‍ശക്തിയായി വളര്‍ന്ന് വരുന്ന ചൈന ഇന്ന് ഇലക്ട്രോണിക് മാര്‍ക്കറ്റിലെ പ്രധാന റോള്‍ വഹിക്കുന്ന നിര്‍മ്മാതാവാണ്. മിക്കവാറും കംപ്യൂട്ടര്‍ ആക്സസറീസെല്ലാം ചൈന നിര്‍മ്മിതമാണ്. പലപ്പോഴും ഇതിലെ ടെക്സ്റ്റ് കാണുമ്പോള്‍ ഇത് എന്താണ് എന്ന് വായിക്കാന്‍ കഴിഞ്ഞിരിന്നെങ്കിലെന്ന് പലരും ചിന്തിച്ചിട്ടുണ്ടായിരിക്കണം. ചൈനീസ് ഭാഷ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇത് ട്രൈ ചെയ്യാം. മൂന്ന് വിഭാഗങ്ങളിലായി ഇതില്‍ അറിവ് നേടാം. ഒന്ന് ക്വിസ്, രണ്ട് വ്യത്യസ്ഥ കാരക്ടറുകളുള്ള ഫ്ലാഷ് കാര്‍ഡുകള്‍, മൂന്ന് ഡിക്ഷണറി എന്നിവയാണ് അവ. ചൈനീസ് കാരക്ടറുകള്‍ പ്രാക്ടീസ് ചെയ്യാന്‍ ന്യു സെഷന്‍ എടുത്താല്‍ മതി.
വിന്‍ഡോസ് , മാക് കംപ്യൂട്ടറുകളില്‍ Easy Hanzi ഉപയോഗിക്കാം.

Download

Comments

comments