വിന്‍ഡോസ് 7 ല്‍ പ്രോഗ്രാമുകള്‍ എളുപ്പം തുറക്കാന്‍…


പലതരത്തില്‍ നമുക്ക് പ്രോഗ്രാം റണ്‍ ചെയ്യാം. ഡെസ്‌ക്ടോപ്പ് ഐക്കമില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് തുറക്കാം, പ്രോഗ്രാം ലിസ്റ്റില്‍ നിന്ന് തുറക്കാം, അങ്ങനെ…
എന്നാല്‍ ഇവക്കെല്ലാം നമ്മള്‍ മൗസുപയോഗിക്കുന്നു. എന്നാല്‍ ഇങ്ങനെയല്ലാതെ മറ്റൊരു വഴിയില്‍ വിന്‍ഡോസ് 7 ല്‍ പ്രോഗ്രാമുകള്‍ ഓപ്പണ്‍ ചെയ്യാം. ആദ്യം windows കീ യില്‍ അമര്‍ത്തി തുറക്കേണ്ടുന്ന പ്രോഗ്രാമിന്റെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുക. എന്നിട്ട് Enter നല്കുക. ഉദാഹരണത്തിന് ക്രോം ഓപ്പണ്‍ ചെയ്യാന്‍ chr എന്നും എക്‌സലിന് exc എന്നും നല്കുക.ചില അവസരങ്ങളില്‍ മാത്രമേ മൂന്ന് അക്ഷരത്തില്‍ കൂടുതല്‍ വേണ്ടി വരൂ….

Comments

comments