ആന്‍ഡ്രോയ്ഡില്‍ ഭാഷ പഠിക്കാന്‍ Duolingo


പുതിയൊരു ഭാഷ പഠിക്കുകയെന്നത് വളരെ നല്ലൊരു കാര്യമാണ്. അതിനായി പ്രത്യേക ക്ലാസ്സിലൊന്നും പോകാതെ കാശുമുടക്കാതെ കൂടിയാണെങ്കില്‍ കൂടുതല്‍ നല്ലത്. അതിന് പറ്റിയ ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് Duolingo.

ഇംഗ്ലീഷ് ഉപയോഗിക്കാനറിയുന്നവര്‍ക്ക് ആറ് പുതിയ ഭാഷകള്‍ പഠിക്കാനുള്ള അവസരമാണ് Duolingo തരുന്നത്. Spanish, French, German, Portuguese, Italian എന്നീ ഭാഷകള്‍ ഇതില്‍ പഠിക്കാം. ഇതിലെ ഓരോ ഭാഗങ്ങളും ലളിതവും 5-10 മിനുട്ടില്‍ തീരുന്നവയുമാണ്.
Duolingo - Compuhow.com
ക്രമത്തില്‍ പഠിച്ച് പോവുന്നതിന് പകരം വാക്കുകള്‍ക്കും, പ്രയോഗങ്ങള്‍ക്കും പ്രാധാന്യം നല്കണമെങ്കില്‍ അങ്ങനെയുമാകാം.
വാക്കുകള്‍ക്കൊപ്പം അതിന്‍റെ ഉച്ചാരണവും ശബ്ദമായി കേള്‍ക്കാന്‍ ഈ ആപ്ലിക്കേഷനില്‍ സാധിക്കും.

DOWNLOAD

Comments

comments