റിമ കല്ലിങ്കല്‍ മാവോയിസ്റ്റായി അഭിനയിക്കുന്നു


റിമ കല്ലിങ്കല്‍ മാവോയിസ്റ്റായി അഭിനയിക്കുന്നു. കാടു പൂക്കുന്ന നേരത്തില്‍ എന്ന ചിത്രത്തിലാണ് റിമ കല്ലിങ്കല്‍ മാവോയിസ്റ്റാകുന്നത്. ഡോ ബിജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ നായകന്‍. ഇന്ദ്രന്‍സ്‌, ഇര്‍ഷാദ്‌, പ്രകാശ്‌ ബാര തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Comments

comments