യുട്യൂബ് വിഡിയോ ഡൗണ്‍ലോഡിങ്ങ്, കണ്‍വെര്‍ട്ടിങ്ങ് downverter ഉപയോഗിച്ച്


യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കണ്‍വെര്‍ട്ട് ചെയ്യാനംു ഉപയോഗിക്കാവുന്ന മികച്ച ഒരു പ്രോഗ്രാമാണ് downverter.
വിന്‍ഡോസ്, ലിനക്‌സ്, മാക് വേര്‍ഷനുകള്‍ ഇതിനുണ്ട്.

വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുറന്ന് വരുന്ന വിന്‍ഡോയില്‍ വീഡിയോയുടെ യു.ആര്‍.എല്‍ പേസ്റ്റ് ചെയ്യുക
ഡൗണ്‍ലോഡ് ക്വാളിറ്റി, വീഡിയോ ഓഡിയോ ഫോര്‍മാറ്റ് ഇവ സെറ്റ് ചെയ്ത് നല്കുക.
ഏത് ഫോര്‍മാറ്റിലേക്കാണ് കണ്‍വെര്‍ട്ട് ചെയ്യേണ്ടത് എന്നും നല്കുക.

വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും, ലൈറ്റ് വെയ്റ്റുമായ ഒരു യുട്യൂബ് ഡൗണ്‍ലോഡറാണ് ഡൗണ്‍വെര്‍ട്ടര്‍.
http://www.downverter.com/

Comments

comments