നിങ്ങളുടെ ഗൂഗിള്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം


ഗൂഗിള്‍ + ല്‍ പരിചയപ്പെടുത്തിയ ഒരു ഫീച്ചറാണ് ഗൂഗിള്‍ ടേക്ക് ഔട്ട്. എന്നാല്‍ ഇത് ഒരു സ്റ്റാന്‍ഡ് എലോണ്‍ സര്‍വ്വീസായും ലഭിക്കും. നിങ്ങളുടെ പല ഗൂഗിള്‍ സര്‍വ്വീസുകളിലായി കിടക്കുന്ന ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം.
Visit site

Comments

comments