റാപ്പിഡ് ഷെയറില്‍ നിന്ന് വെയ്റ്റിങ്ങില്ലാതെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.


ഇന്റര്‍നെറ്റില്‍ നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, അപ് ലോഡ് ചെയ്യാനും ഉപകരിക്കുന്ന സൈറ്റാണല്ലോ റാപ്പിഡ് ഷെയര്‍. എന്നാല്‍ ലിമിറ്റേഷനുകളുള്ള ഡൗണ്‍ലോഡാണ് ഇതിലുള്ളത്. സമയം കൗണ്ട് ഡൗണ്‍ ആവുന്നതും നോക്കി നമ്മളങ്ങനെ ഇരിക്കണം.
ഇതിന് പ്രതിവിധിയായി ഒരു ചെറിയ പ്രോഗ്രാമുണ്ട്. ഇതുപയോഗിച്ച്  ഗ്രൂപ്പ് ഡൗണ്‍ലോഡിങ്ങ്, ഓട്ടോ ഷട്ട് ഡൗണ്‍ തുടങ്ങിയവ സാധിക്കും. കൂടാതെ വെയ്റ്റിങ്ങ് ഉണ്ടാവുകയും ഇല്ല.
Download

Comments

comments