ഡെയ്‌ലിമോഷന്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം


ഏറ്റവും പ്രശസ്തമായ വിഡിയോ ഷെയറിങ്ങ് സൈറ്റ് യുട്യൂബ് തന്നെയാണ്. എന്നാല്‍ ഡെയ്‌ലിമോഷനും പ്രശസ്തമായ ഒരു വീഡിയോ ഷെയറിങ്ങ് സൈറ്റാണ്. യുട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിരവധി ഫ്രീ സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഡെയ്‌ലി മോഷനില്‍ നിന്നും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോകള്‍ മീഡിയപ്ലെയറില്‍ കാണാം.
.avi, .mpeg, .wmv, .flv എന്നി ഫോര്‍മാറ്റുകലില്‍ ഡൗണ്‍ലോഡ് ചെയ്യാം.Downlaod

Comments

comments