ഡൗണ്‍ലോഡ് മാസ്റ്റര്‍


മള്‍ട്ടിപ്പിള്‍ ഫയലുകള്‍ ഒരു സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. എന്നാല്‍ ക്രോമാണ് നിങ്ങളുടെ ബ്രൗസറെങ്കില്‍ ഒറ്റ ഫങ്ഷന്‍ വഴി ഇത് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. ഡൗണ്‍ലോഡ് മാസ്റ്റര്‍ എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അനേകം ഫയലുകള്‍ എക്സ്റ്റന്‍ഷന്‍ ബാറിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡിങ്ങ് നടത്താന്‍ സാധിക്കും. ഫയലുകള്‍ സെലക്ട് ചെയ്യുകയും, പ്രത്യേക ഫയല്‍ ടൈപ്പുകള്‍ക്ക് പ്രിഫറന്‍സ് നല്കാനും സാധിക്കും.
DOWNLOAD

Comments

comments