ഫേസ്ബുക്ക് ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യാം


ഫോസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകലിലും ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നത് നിങ്ങളുടെ സൂഹൃത്തുകള്‍ക്കും മറ്റും കാണാന്‍ ഉപകരിക്കുന്നതാണല്ലോ. എന്നാല്‍ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ ഒറിജിനല്‍ നഷ്ടപ്പെട്ടേക്കാം. ഈ അവസരത്തില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഫോട്ടോകള്‍ സിസ്റ്റത്തിലേക്ക് ഡൗണ്‍ലാഡ് ചെയ്യാന്‍ സാധിക്കും.
ഒരു ചെറിയ പ്രോഗ്രാം ഉപയോഗിക്കുന്നത് വഴി ഇത് സാധിക്കും.
എന്നാല്‍ സിസ്റ്റത്തില്‍ .net 4.0 വേണ്ടതുണ്ട്.
ഈ പ്രോഗ്രാമിനായി ഇവിടെ പോവുക.
www.fbdownloader.com

Comments

comments