ഫേസ്ബുക്ക് ആല്‍ബങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം


Facebook - Compuhow.com
ഫേസ്ബുക്കില്‍ ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാറുണ്ടല്ലോ. ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യുന്നത് ഏറെ സമയം വേണ്ടിരുന്നതാണ്. എന്നാല്‍ ഫേസ്ബുക്ക് ആല്‍ബങ്ങള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ചില ടൂളുകള്‍ പരിചയപ്പെടാം.

PicknZip

ഒരു ഫ്രീ ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണിത്. നിങ്ങളോ, സുഹൃത്തുക്കളോ നിര്‍മ്മിച്ച ആല്‍ബങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ പ്രോഗ്രാം സഹായിക്കും. PicknZip സൈറ്റില്‍ പോയി ലോഗിന്‍ ചെയ്യുക. ഫേസ്ബുക്ക് അക്കൗണ്ടാണ് ഇതിന് ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഫോട്ടോകളും ആല്‍ബങ്ങളും സെലക്ട് ചെയ്യാം.
http://www.picknzip.com/

FB Album mod

ഗൂഗള്‍ ക്രോമില്‍ ഒരു എക്സ്റ്റന്‍ഷന്‍റെ സഹായത്തോടെ ആല്‍ബങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.
DOWNLOAD

PhotoGrabber

ഇതൊരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആല്‍ബങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. വിന്‍ഡോസ്, മാക് ഒ.എസുകള്‍ക്കായി ഇതിന് വേര്‍ഷനുകളുണ്ട്.

Comments

comments