My documents നെ മറ്റൊരു ഡ്രൈവിലേക്ക് മാറ്റാം.


my documents സി ഡ്രൈവിലാണ് ഉള്ളത്. വിന്‍ഡോസ് തകരാറുമൂലം മാറ്റി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വന്നാല്‍ ഇത് നഷ്ടപ്പെടും. അതിനാല്‍ മൈ ഡോകുമെന്റ്‌സ് മറ്റൊരു ഡ്രൈവിലേക്ക് മാറ്റുന്നത് നല്ലതാണ്.
1. നിങ്ങള്‍ക്ക് my documents, D ഡ്രൈവിലേക്ക് മാറ്റണമെങ്കില്‍..
എല്ലാ വിന്‍ഡോകളും മിനിമൈസ് ചെയ്ത ശേഷം ഡെസ്‌ക്ടോപ്പിലെ my documents ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക( ഇല്ലെങ്കില്‍ ഷോര്‍ട്ട കട്ട് നിര്‍മ്മിക്കുക)
2.properties സെലക്ട് ചെയ്യുക.
3. target tab ല്‍ വേണ്ട ലൊക്കേഷന്‍ നല്കുക. Move ക്ലിക്ക് ചെയ്യുക. (ടാര്‍ജറ്റ് ഫോള്‍ഡര്‍ ഇല്ലെങ്കില്‍ നിര്‍മ്മിക്കുക)

4. Apply ക്ലിക്ക് ചെയ്യുക.
5. പുതിയ ലൊക്കേഷനിലേക്ക് മൂവ് ചെയ്യാന്‍ പ്രോംപ്റ്റ് ചെയ്യുമ്പോള്‍ YES നല്കുക.
6. OK നല്കുക.
പുതിയ ലൊക്കേഷനിലേക്ക് ഫയലുകള്‍ മാറിക്കഴിഞ്ഞു.

Comments

comments