ഡോകുമെന്റുകള്‍ ഫയര്‍ഫോക്‌സില്‍ തന്നെ ഓപ്പണ്‍ ചെയ്യാം


നിങ്ങള്‍ ബ്രൗസിങ്ങിനിടെ ഒരു എക്‌സല്‍ അല്ലെങ്കില്‍ പി.ഡി.എഫ് ഫയല്‍ കണ്ടു. പക്ഷേ കംപ്യൂട്ടര്‍ ആ ഫോര്‍മാറ്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രോഗ്രാമില്ലാത്തതാണ്. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് Docs Online Viewer. ഇത് ഒരു ബ്രൗസര്‍ ആഡ്ഓണാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓരോലിങ്കിന് മുന്നിലും അതിന്റെ ഫോര്‍മാറ്റ് സൂചിപ്പിക്കുന്ന ഐക്കണ്‍ കാണിക്കും.
DOC ,DOCX ,XLS ,XLSX ,PPT ,PPTX ,PDF
PAGES AI ,PSD ,TIFF,DXF ,SVG ,EPS
PS ,TTF ,XPS ,ZIP ,RAR ,RTF ,ODT
SXW ,SSV ,SXC ,ODS ,SXI ,WPD
ഈ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും.
Visit Site

Comments

comments