ലാപ്‌ടോപ്പ് ടച്ച്പാഡ് ഡിസേബിള്‍ ചെയ്യാം


ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവര്‍പലപ്പോഴുംനേരിടുന്ന ഒരു പ്രശ്‌നമാണ് വേഗത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കഴ്‌സര്‍ പെട്ടന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകുന്നത്. വിരലുകള്‍ അറിയാതെ ടച്ച് പാഡില്‍ സ്പര്‍ശിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് തടയാന്‍ ടച്ച് പാഡ് ഡിസേബിള്‍ ചെയ്താല്‍ മതി. ഇതിനായി ഉപയോഗിക്കാവുന്ന ഒരു ഫ്രീ വെയറാണ് touchpad pal.ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഇത് ടച്ച് പാഡ് ഡിസേബിള്‍ ചെയ്യും. ഇത് വളരെ ലൈറ്റ് വെയ്റ്റായ പ്രോഗ്രാമാണ്. 10 എം.ബി മാത്രമേ സ്‌പേസ് ആവശ്യമുള്ളു
ഡൗണ്‍ലോഡ് ടച്ച് പാല്‍

Comments

comments