മോഹന്‍ലാല്‍ കോളേജ് അധ്യാപകനായി എത്തുന്നു


വളരെ പ്രതീക്ഷയോടെയാണ് മോഹന്‍ലാലും ലാല്‍ ജോസും ഒന്നിയ്ക്കുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കോളേജ് അധ്യാപകനായി എത്തുന്നുഎന്നാണ് പുതിയ വാര്‍ത്ത.

Comments

comments