മര്യാദ രാമണ്ണയും ദിലീപും


Dileep-Keralacinema.com
തെലുങ്ക് കോമഡി ചിത്രം മര്യാദ രാമണ്ണക്ക് മലയാളത്തില്‍ റിമേക്ക്. 2010 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എസ്. എസ് രാജമൗലിയായിരുന്നു. ജി.എന്‍ കൃഷ്ണകുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദിലീപിന്‍റെ സ്ഥിരം എഴുത്തുകാരായ ഉദയകൃഷ്ണ-സിബി കെ. തോമസാണ്. പല ഇന്ത്യന്‍ ഭാഷകളിലേക്കും മര്യാദരാമണ്ണ റിമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്റെ ശരിക്കുള്ള ഉറവിടം ഔര്‍ ഹോസ്പിറ്റാലിറ്റി എന്ന ഇംഗ്ലീഷ് ചിത്രമാണ്.

Comments

comments