ദിലീപ് അന്‍വര്‍ റഷീദ് ചിത്രത്തില്‍


Dileep in Anvar rasheed Film - Keralacinema.com
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായി ദിലീപ് നായകനാകുന്നു. ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ദീലീപിന്‍റെ റിലീസിനൊരുങ്ങുന്ന സൗണ്ട് തോമയുടെ രചനയും ബെന്നി പി. നായരമ്പലമാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന മമ്മൂട്ടി ചിത്രം പൂര്‍ത്തിയായ ശേഷമാകും അന്‍വര്‍ റഷീദ് ദിലീപ് ചിത്രം ആരംഭിക്കുക.

Comments

comments