ഡെസ്ക്ടോപ്പിലൊരു ട്രാന്‍സ്പെരന്റ് ക്ലോക്ക്


AeroClock - Compuhow.com
കംപ്യൂട്ടറില്‍ സമയമറിയാന്‍ താഴെ ടാസ്ക്ബാറില്‍ വലത് വശത്ത് നോക്കിയാല്‍ മതി. എന്നാല്‍ അതുപോര ഒരു ക്ലോക്ക് തന്നെ വേണമെന്നുള്ളവര്‍ക്കയാണ് ഇത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസറ്റങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു ചെറു ക്ലോക്ക് പ്രോഗ്രാമാണ് Aero Clock. ഇതിന്റെ ട്രാന്‍സ്പെരന്‍സി, വലുപ്പം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്ന ആളുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്താവുന്നതാണ്. അതുപോലെ ഡെസ്ക്ടോപ്പിലെവിടെയും സ്ഥാപിക്കുകയും ചെയ്യാം. വളരെ കുറഞ്ഞ സി.പി.യു ഉപയോഗം മാത്രമേ ഇതിനുള്ളു. ഇത് വേണമെന്നുള്ളവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ പോയി ഇന്‍സ്റ്റാള്‍ ചെയ്യാം.
നിരവധി തീമുകള്‍ ഡെസ്ക്ടോപ്പിന്‍റെ പശ്ചാത്തലത്തിനനുസരിച്ച് സെലക്ട് ചെയ്യാനുമാകും.

Download

Comments

comments