അനുയോജ്യമായ സൈസിലുള്ള വാള്‍പേപ്പറുകള്‍ ബിങ്ങ് വഴി…


നിങ്ങള്‍ സെര്‍ച്ച് എഞ്ചിനില്‍ ഇമേജ് സെര്‍ച്ചിംഗ് നടത്തുമ്പോള്‍ എല്ലാത്തരം ഇമേജുകളും വരും. ഓരോ ഉപകരണത്തിന്റെയും റെസലൂഷന്‍ വ്യത്യസ്ഥമാണ്. ഉദാഹരണത്തിന് മൊബൈല്‍ ഫോണിന്റെ റെസലൂഷന്‍ പി.സിയുടേതില്‍ നിന്ന് വ്യത്യസ്ഥമാണ്. ഗൂഗിളില്‍ ഇമേജ് സെര്‍ച്ചിംഗില്‍ റെസലൂഷന്‍ നല്കി സെര്‍ച്ച് ചെയ്യാമെങ്കിലും ബിങ്ങില്‍ മികച്ച രീതിയില്‍ ഈ പ്രവൃത്തി ചെയ്യാം.
ഇതിന് bing.com/images ല്‍ പോയി ഒരിമേജ് സെര്‍ച്ച് ചെയ്യുക.
ഇമേജ് ലോഡ് ചെയ്യുമ്പോള്‍ size ല്‍ ക്ലിക്ക് ചെയ്ത് wallpaper സെലക്ട് ചെയ്യുക.
നിങ്ങളുടെ കറന്റ് സ്‌ക്രീനിന് അനുയോജ്യമായ വാള്‍പേപ്പര്‍ റെസലൂഷന്‍ ബിങ്ങ് ലോഡ് ചെയ്യും.

Comments

comments