ആക്ടിവല്ലാത്ത ട്വിറ്റര്‍ യൂസേഴ്‌സിനെ ബള്‍ക്കായി ഡെലീറ്റ് ചെയ്യാം.


ഇന്‍ആക്ടിവായ നിരവധി യൂസേഴ്‌സിനെ ഒരു പക്ഷേ നിങ്ങള്‍ ഫോളോചെയ്യുന്നുണ്ടാകും. ഇവരെ തുടര്‍ന്നും ഫോളോ ചെയ്യാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ ഡെലീറ്റ് ചെയ്യാം.
എന്നാല്‍ ട്വിറ്റര്‍ ഇങ്ങനെ ബള്‍ക്ക് ഡെലീഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പകരം ഒരു തേര്‍ഡ് പാര്‍ട്ടി ആപഌക്കേഷന്‍ ഉപയോഗിച്ച് ഇത് ചെയ്യാം.
Manage flitter ഇതിന് പറ്റിയ ആപ്ലിക്കേഷനാണ്. ഇതിന്റെ സൈറ്റില്‍ പോയി start ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ക്ലീന്‍ ചെയ്യേണ്ടുന്ന ട്വിറ്റര്‍ അക്കൗണ്ട് നല്കുക.

ആപ്ലിക്കേഷന്‍ യൂസേഴ്‌സിനെ അനലൈസ് ചെയ്ത് ഇന്‍ ആക്ടിവ്, റെയര്‍ലി ട്വീറ്റ എന്നിങ്ങനെ തരം തിരിക്കും. ഇടത് വശത്തെ ഇന്‍ആക്ടിവ് ലിസ്റ്റില്‍ ക്ലിക്ക് ചെയ്ത് അണ്‍ഫോളോ ചെയ്യേണ്ടവരെ സെലക്ട് ചെയ്യാം.

മള്‍ട്ടിപ്പിള്‍ യൂസേഴ്‌സിനെ അണ്‍ഫോളോ ചെയ്യാന്‍ Qucik Edit ക്ലിക്ക് ചെയ്ത് എക്‌സ്പാന്‍ഡ് ചെയ്യുക.
മറ്റ് പല കാര്യങ്ങള്‍ക്കും ഈ സൈറ്റില്‍ സൗകര്യമുണ്ട്.
സൈറ്റ് സന്ദര്‍ശിക്കുക

Comments

comments