ഫേസ്ബുക്ക് മെസേജുകള്‍ എളുപ്പത്തില്‍ ഡെലീറ്റ് ചെയ്യാം !


facebook message delete - Compuhow.com
ഫേസ്ബുക്കില്‍ മാനുവലായി മെസേജുകളെല്ലാം ഡെലീറ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് ഓരോ മെസേജും ആര്‍ക്കൈവിലേക്കെടുത്ത് അവിടെ നിന്ന് വേണം പെര്‍‌മനന്റായി ഡെലീറ്റ് ചെയ്യാം. എന്നാല്‍ ഇത് ഏറെ നേരമെടുക്കുന്ന ഒന്നാണ്.
എന്നാല്‍ ഒറ്റ ക്ലിക്ക് വഴി മെസേജുകള്‍ എളുപ്പത്തില്‍ ഡെലീറ്റ് ചെയ്യാം. Facebook Fast Delete Messages എന്ന ക്രോം ആഡോണ്‍ ഉപയോഗിച്ച് ഇത് ചെയ്യാം.

ആദ്യം ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് messages എടുത്താല്‍ Delete all എന്ന ബട്ടണ്‍ കാണാം. മെസേജുകള്‍ക്കൊപ്പം ചുവന്ന നിറത്തില്‍ X കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് മെസേജ് ഡെലീറ്റ് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ വാണിങ്ങ് മെസേജുകള്‍ വരില്ല എന്നതിനാല്‍ ശ്രദ്ധിച്ച് വേണം ഡെലീറ്റ് ചെയ്യാന്‍.

DOWNLOAD

Comments

comments