ഫയര്‍ഫോക്‌സിന്റെ റാം ഉപയോഗം കുറയ്ക്കാം


ഫയര്‍ഫോക്‌സ് റണ്‍ചെയ്യുന്നത് വളരെ പതുക്കെയാണോ. മിക്കവാറും ഫയര്‍ഫോക്‌സ് റാം വലിയ അളവില്‍ ഉപയോഗപ്പെടുത്തുന്നുണ്ടാവും. റാം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ ഇനി പറയുന്ന വിദ്യ പ്രയോഗിക്കാം. അഡ്രസ് ബാറില്‍ abotu:config എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക കോണ്‍ഫിഗുറേഷനുകളുടെ ഒരു ലിസ്റ്റ് ഇത് കാണിക്കും.
browser.cache.disk.capacity സെലക്ട് ചെയ്യുക
അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഡിഫോള്‍ട്ടായി സെറ്റ് ചെയ്തിരിക്കുന്ന 50000 എന്നത് കുറയ്ക്കുക. ഫയര്‍ഫോക്‌സ് റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments