കോടിക്കണക്കിന് പ്രേക്ഷകരെ നേടിയ ഗാനമാണല്ലോ ഗഗ്നം സ്റ്റൈല്‍. പി.എസ്.വൈക്ക് ശേഷം നെറ്റില്‍ വൈറലായി പടരുന്ന ഒരു ഗാനമാണ് Harlem shake. വളരെ ക്രേസിയായ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ഗാനം ഇന്ന് വൈറലായി പടരുകയാണ്. Harlem shake തരംഗമായതോടെ യുട്യൂബും തങ്ങളുടേതായ സംഭാവന നല്കി. ഇത് കണ്ടറിയാന്‍ യൂട്യൂബില്‍ പോവുക.
Do the Harlem Shake എന്ന് സെര്‍ച്ച് ബോക്ലില് അടിച്ച് എന്റര്‍ ചെയ്യുക.
അല്പം നേരമ്പോക്കാകട്ടെ ഇനി………
ഇനി അതല്ല ഏത് സൈറ്റും ഇത്തരത്തില്‍ വിറപ്പിക്കണമെങ്കില്‍ താഴെ കാണുന്ന സൈറ്റില്‍ പോയ യു.ആര്.എല്‍ നല്‍കുക