മമ്മൂട്ടിക്ക് നായിക ഹണി റോസ്


Daivathinte swantham cleetus - Keralacinema.com
മമ്മൂട്ടി നായകനാകുന്ന ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ ഹണി റോസ് നായികയാകുന്നു. മമ്മൂട്ടി ഒരു നാടക നടന്‍റെ വേഷത്തിലാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി. നായരമ്പലമാണ്. സംവിധാനം നവാഗതനായ മാര്‍ത്താണ്ഡന്‍ നിര്‍വ്വഹിക്കുന്നു.ഫൈസലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments