ഗൂഗിള്‍ ക്രോമില്‍ ആകര്‍ഷകമായ ടാബ്ഇത് ഒരു ക്രോം ആഡ്ഓണാണ്. ഇതുപയോഗിച്ച് മെട്രോസ്റ്റൈലില്‍ ഒരു പുതിയ ടാബ് സെറ്റ് ചെയ്യാം. ഡൈനാമികായ ആഡ് ഓണുകള്‍ ഇതില്‍ ചേര്‍ക്കാനാവും. ഇതിലെ കളര്‍, പൊസിഷന്‍, സൈസ്, കണ്ടന്റ് എന്നിവയെല്ലാം സെറ്റ് ചെയ്യാനുമാകും. ഒരു ഷോര്‍ട്ട് ടൂര്‍വഴി ഇത് സെറ്റ് ചെയ്യുന്നവിധം മനസിലാക്കാം.
ഇതിന് ശേഷം അണ്‍ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ടാബ് കസ്റ്റമൈസിങ്ങ് ചെയ്യാം. ആവശ്യമില്ലാത്ത ടൈലുകള്‍ നീക്കം ചെയ്യാം. നിങ്ങള്‍ക്ക് വേണ്ടുന്ന ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്ത് ടാബ് സെറ്റ് ചെയ്യുക.
Download

Comments

comments