മൗസ് ടൂള്ബാറില് വച്ച് വലതുവശം ക്ലിക്ക് (right click)ചെയ്യുക. അവിടെ ദൃശ്യമാകുന്ന ഡയലോഗ് ബോക്സില്‍ നിന്ന് Customize സെലക്ട് ചെയ്യുക. ഡയലോഗ് ബോക്സില്‍ കാണുന്ന നിങ്ങള്‍ക്ക് ആവശ്യമുള്ള ടൂളുകള്‍ (Cut, Paste, Print, Refresh etc.) ടൂള്‍ ബാറിലേക്ക് ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അനാവശ്യമായി ടൂള്ബാറില് കാണുന്ന ടൂളുകള്‍ നീക്കം ചെയ്താല്‍ വെബ് തുറക്കുന്നതിനുള്ള വേഗം കൂട്ടുകയും ചെയ്യാം.