കറന്‍സി കണ്‍വെര്‍ട്ടര്‍


പലപ്പോഴും കറന്‍സി കണ്‍വെര്‍ഷന്‍ നടത്തേണ്ടി വരാറുണ്ടോ നിങ്ങള്‍ക്ക്? കറന്‍സി കണ്‍വെര്‍ഷനായി പല ടൂളുകളും ഉപയോഗിക്കാറുണ്ട്. നിരവധി സൈറ്റുകള്‍ ഇത്തരത്തില്‍ സേവനം നല്കുന്നുണ്ട്. ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളുപയോഗിച്ചും ഇത്തരം കണ്‍വെര്‍ഷന്‍ നടത്താം. Currency Converter എന്ന് എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് കറന്‍സി കണ്‍വെര്‍ഷന്‍ എളുപ്പത്തില്‍ നടത്താന്‍ സാധിക്കും.
ക്രോം വെബ് സ്റ്റോറില്‍ നിന്ന് ഇത് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. 150 ഓളം വിവിധ രാജ്യങ്ങളിലെ കറന്‍സികളിലേക്ക് ഇതുപയോഗിച്ച് കണ്‍വെര്‍ഷന്‍ നടത്താം. വളരെ എളുപ്പത്തില്‍ ഇതില്‍ കണ്‍വെര്‍ഷന്‍ നടത്താം. റിയല്‍ടൈമായി കണ്‍വെര്‍ഷന്‍ നടത്തപ്പെടും.

Download

Comments

comments