പാട്ടുകാര്‍ക്കും ക്രിക്കറ്റ് ടീം


cricket - Keralacinema.com
മലയാളത്തില്‍ സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടീം ഏറെ പ്രശസ്തി നേടിക്കഴിഞ്ഞു. മോഹന്‍ലാല്‍ ക്യാപ്റ്റനായ സി.സി.എല്‍ ടീമിനെ പിന്തുടര്‍ന്ന് മലയാള സിനിമയിലെ സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ക്രിക്കറ്റ് ടീം രൂപീകരിക്കുന്നു. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ് എന്ന പേരില്‍ ആരംഭിക്കുന്ന ഈ ടീമില്‍ പാട്ടുകാരും, സംഗീത സംവിധായകരും അംഗങ്ങളാണ്. അവശത അനുഭവിക്കുന്ന സംഗീതരംഗത്തെ കലാകാരന്‍മാര്‍ക്ക് സഹായം നല്കുകയാണ് ടീമിന്‍റെ ലക്ഷ്യം. അഫ്സല്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍.

Comments

comments