സ്ട്രോങ്ങായ പാസ് വേഡുകള്‍ നിര്‍മ്മിക്കാം


പാസ് വേഡുകള്‍ എത്രത്തോളം കോംപ്ലിക്കേറ്റഡ് ആക്കാമോ അത്രയും സുരക്ഷ കൂടും. എന്നാല്‍ ഇവ ഓര്‍മ്മിച്ച് വെയ്ക്കുക ഏറെ പ്രയാസവും. ഓണ്‍ലൈനായി പാസ് വേഡുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സര്‍വ്വീസാണ് PasswordLive.
ഇതുപയോഗിക്കാന്‍ ഒരു രഹസ്യവാക്ക് നല്കുക. ഇത് ഉപയോഗിക്കേണ്ട സര്‍വ്വീസ് ഏതെന്ന് നല്കുക.( ഉദാ. ജിമെയില്‍, ഫേസ് ബുക്ക്…)
ഇനി Generate password ല്‍ ക്ലിക്ക് ചെയ്യുക.

വളരെ യുനീക്കും, സ്ട്രോങ്ങുമായ പാസ് വേഡുകള്‍ നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിക്കാം. ഫ്രീ യായി ഈ സര്‍വ്വീസ് ഉപയോഗപ്പെടുത്താം.

www.passwordlive.com

Comments

comments