നിങ്ങള്‍ക്കും സെര്‍ച്ച് പേജ് നിര്‍മ്മിക്കാം


സ്വന്തമായി ഒരു സെര്‍ച്ച് എഞ്ചിന്‍ വേണമെന്ന് തോന്നിയിട്ടുണ്ടോ. അത്രത്തോളമില്ലെങ്കിലും സ്വന്തം പേരില്‍ ഒരു സെര്‍ച്ച് പേജ് വേണമെങ്കില്‍ നിങ്ങള്‍ക്ക് ആരംഭിക്കാം. ഗൂഗിള്‍ സെര്‍ച്ച് ഏനേബിള്‍ ചെയ്ത ഈ പേജില്‍ നിലവിലുള്ള ചിത്രങ്ങള്‍ ബാക്ക്ഗ്രൗണ്ടായി എടുക്കുകയോ, നിങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്യുകയോ ചെയ്യാം. ഈ പേജ് നിങ്ങളുടെ ബ്ലോഗിലോ, സൈറ്റിലോ ലിങ്ക് നല്കുകയും ചെയ്യാം. നിങ്ങളുടെ പേരോ, സൈറ്റിന്റെ പേരോ ഇതില്‍ പ്രദര്‍ശിപ്പിക്കാം.

ഈ സൈറ്റില്‍ പോവുക.
http://www.shinysearch.com/

Comments

comments