gif ആനിമേഷനുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാം…GIFGEAR


ആനിമേഷന്‍ അറിയാത്തവര്‍ക്കും എളുപ്പത്തില്‍ ജിഫ് ആനിമേഷനുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സൈറ്റാണ് Gifgear.
ആദ്യം നിങ്ങള്‍ സൈറ്റില്‍ പോവുക
Add Frame എന്നിടത്ത് ക്ലിക്ക് ചെയ്യുക
ഇനി choose file സെലക്ട് ഫസ്റ്റ് ഫ്രെയിം സെലക്ട് ചെയ്യുക
ഇങ്ങനെ ഇമേജുകള്‍ അപ്ലോഡ് ചെയ്തതിന് ശേഷം ആനിമേഷന്റെ സൈസ് സെലക്ട് ചെയ്യുക.
അടുത്തതായി ഡിലേ ടൈം സെറ്റ് ചെയ്യുക
തുടര്‍ന്ന് ഇഫക്ട് സെലക്ട് ചെയ്യുക
തുടര്‍ന്ന് ഇമേജിന് താഴെ done ക്ലിക്ക് ചെയ്യുക
http://gifgear.com/

Comments

comments