ആനിമേഷന്‍ സിനിമ നിര്‍മ്മിക്കാന്‍ വെബ്സൈറ്റ്


നിങ്ങളുടെ സ്വന്തം ആനിമേഷന്‍ സിനിമ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സൈറ്റാണ് Xtranormal. ടെക്സ്ററിനെ ആനിമേഷനാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന പ്രവര്‍ത്തനം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും ഷെയര്‍ ചെയ്ത് ഷൈന്‍ ചെയ്യാന്‍ ഇത്തരം ആനിമേഷന്‍ ഉപയോഗിക്കാം. പ്രിസെറ്റ് ചെയ്ത കാരക്ടര്‍, ആനിമേഷന്‍, സൗണ്ട് എന്നിവ ഇതിലുണ്ട്.

ഓണ്‍ലൈനായി ഉപയോഗിക്കുകയോ, പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. മറ്റുള്ളവര്‍ പോസറ്റ് ചെയ്ത വീഡിയോകള്‍ കാണാനുള്ള സൗകര്യവും ഇതിലുണ്ട്.

ഫ്രീയായി ഈ സര്‍വ്വീസ് ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ ഫീച്ചേഴ്സ് ഉപയോഗിക്കാന്‍ പോയിന്റുകള്‍ നേടേണ്ടതുണ്ട്.

http://www.xtranormal.com/

Comments

comments