വെബ് പേജ് പി.ഡി.എഫ് ആക്കിമാറ്റാം


പല വെബ്‌പേജുകളും പ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കണ്ടാല്‍ പഠനാവശ്യത്തിനും മറ്റുമായി നമ്മള്‍ അത് പ്രിന്റെടുത്തും മറ്റും സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത്തരം പേജുകള്‍ പി.ഡി.എഫാക്കി മാറ്റിയാല്‍ അത് ഒരു കളക്ഷനാക്കി സൂക്ഷിച്ച് വെയ്ക്കാനും മറ്റും എളുപ്പം കിട്ടും. ഇതിനുപകരിക്കുന്ന ഒരു വെബ് സര്‍വ്വീസാണ് html-pdf.Converter.com
ഇതില്‍ രജിസ്‌ട്രേഷനോ, ഇന്‍സ്റ്റലേഷനോ ഇല്ലാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വെബ് പേജുകള്‍ പി.ഡി.എഫ് ആക്കിമാറ്റാം.

Comments

comments