വീഡിയോഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍..


നൂറുകണക്കിന് ഫ്രീ സോഫ്റ്റ് വെയറുകള്‍ ഫയല്‍ കണ്‍വെര്‍ഷനായി ലഭിക്കും. ഇതില്‍ പലതും ഈ പംക്തിയില്‍ പരിചയപ്പെടുത്തി കഴിഞ്ഞു. അത്തരം മികച്ച ഒരു പ്രോഗ്രാമാണ് handbrake.
വളരെ എളുപ്പത്തില്‍ ഇതില്‍ വീഡിയോ ഫോര്‍മാറ്റുകള്‍ മാറ്റാം.
എളുപ്പം മനസിലാക്കാന്‍ സാധിക്കുന്ന ഇന്റര്‍ഫേസാണ് ഇതിന്.മിക്കവാറും എല്ലാ ഫോര്‍മാറ്റുകളും ഇത് സപ്പോര്‍ട്ട് ചെയ്യും.

Comments

comments